കണ്ണൂർ സിറ്റി മൂസയിന്റവിടെ നാലുപുര നസീർ (51) നിര്യാതനായി

കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി മൂസയിന്റവിടെ നാലുപുര നസീർ (51) നിര്യാതനായി. ഭാര്യ: സാഹിദ. മക്കൾ : സാഹിദ്, നിഹാദ്. സഹോദരങ്ങൾ : സുബൈർ, ഹാരിസ്, അസ്മാബി, ഫായിസ, പരേതയായ സുഹ്റാബി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: