ഒഴക്രോം കണ്ണൂർ യൂനിവേഴ്സിറ്റിക്ക് സമീപത്തെ കുടുക്ക നാരായണൻ (73) അന്തരിച്ചു

ഒഴക്രോം കണ്ണൂർ യൂനിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന കുടുക്ക നാരായണൻ (73) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: സജിൻ, സനൽ (”തീർത്ഥം” വാട്ടർ പ്യൂരിഫയർ കീച്ചേരി), ദിവ്യ. മരുമക്കൾ: പ്രിയങ്ക, ബിജിന, നവീൻ. സംസ്കാരം ഇന്ന് രാത്രി 10 :00 മണി മാര്യാംഗലം തീയ്യ സമുദായ സ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: