തെരഞ്ഞെടുപ്പ് ചെലവ്: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അതാത് മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകരെ നേരില്‍ വിളിച്ചറിയിക്കാം.  പേര്, നിയോജക മണ്ഡലം, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍.
മേഘ ഭാര്‍ഗവ – പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ – 8281010875, ബിരേന്ദ്ര കുമാര്‍ – ഇരിക്കൂര്‍, കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം – 8281010876, സുധാന്‍ഷു ശേഖര്‍ ഗൗതം – തലശ്ശേരി, കൂത്തുപറമ്പ, മട്ടന്നൂര്‍, പേരാവൂര്‍ – 8281010877

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: