കണ്ണൂരിൽ നാളെ(മാര്‍ച്ച് 23 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഐവര്‍ക്കുളം, ദാസന്‍പീടിക, ചോരക്കുളം, പിലാഞ്ഞി, വെള്ളച്ചാല്‍ക്കര എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പി സി മുക്ക്, ശിശുമന്ദിരം, ആലക്കാട് മഠപ്പുര, വടക്കുമ്പാട് ബാലവാടി എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരവഞ്ചാല്‍, സോഫ്റ്റ്‌സ്, കണ്ണംകൈ കോളനി, താണ്ടാനാട്ടുപൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 23 ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുരുമ്പോളി, കരിവെള്ളൂര്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 23 ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ചാല്‍, കച്ചേരിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കൈതപ്രം നം.1 ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കൈതപ്രം നം.2 ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകിട്ട്  5.30 വരെയും വൈദുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, മേലെ ചൊവ്വ ജംഗ്ഷന്‍, മട്ടന്നൂര്‍ റോഡില്‍ പാതിരിപ്പറമ്പ്  റോഡ് തുടക്കം വരെയും, എ കെ ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങള്‍, കെ എസ് ഇ ബി ഓഫീസ് മുതല്‍  താഴെ ചൊവ്വ ബസാര്‍, താഴെ ചൊവ്വ ബൈപാസ്, റെയില്‍വെ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കെകര, തെഴുക്കില്‍ പീടിക, കിഴുത്തള്ളി, ഓവ് പാലം,  ഉമാ മഹേശ്വരി ക്ഷേത്രം റോഡ് വരെയുള്ള ഭാഗങ്ങളില്‍ മാര്‍ച്ച് 23 ന് ചൊവ്വാഴ്ച രാവിലെ 9.20 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: