അഴീക്കൽ ഭാനുവുഡിന് സമീപം താമസിക്കുന്ന ചെറിയാണ്ടീലകത്ത് അബ്ദുൾ ഖാദർ അന്തരിച്ചു

അഴീക്കൽ ഭാനുവുഡിന് സമീപം താമസിക്കുന്ന ചെറിയാണ്ടീലകത്ത് അബ്ദുൾ ഖാദർ (68) അന്തരിച്ചു. ഭാര്യ: പരേതയായ സക്കീന. മക്കൾ സമീറ, സജീർ (ഷാർജ), ഷബീർ, ജസീറ.മരുമക്കൾ: നാസർ.ടി.പി, (പൊയ്ത്തുംകടവ്)റൗഫ് ടി.കെ (അഴീക്കൽ),ഹാജറ സി.ടി.(പാപ്പിനിശ്ശേരി) ഷബീന.ടി.കെ.(ബോട്ട് പാലം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: