ചാല മനയത്ത്മൂലയില്‍ തെരുവ് നായ യുടെ ആക്രമണം; 4 പേർക്ക് പരിക്ക്

ചാല:ചാല മനയത്ത്മൂലയില്‍ തെരുവ് നായ യുടെ ആക്രമണം. ചാല സാധു പാർക്കിനു സമീപത്താണ് ആക്രമണം നടന്നത്. പോലിസിസുകാരൻ ഉൾപ്പടെ
4 പേർക്ക് പരിക്കേറ്റു
പരിക്കേറ്റവർ കണ്ണൂർ ആശുപത്രിയിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: