പെരിയാണ്ടി എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

പെരിയാണ്ടി എൽ പി സ്കൂളിന്റെ 116ആം വാർഷികത്തോടനുബന്ധിച്ചു വിപുലമായ വിദ്യാർത്ഥി അദ്ധ്യാപക സംഗമം സംഘടിപ്പിക്കുന്നു.116 വർഷത്തെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പരിപാടി ഈ വരുന്ന 25 ആം തിയ്യതി 3 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്നു.ചടങ്ങിന് സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: