പേരാവൂരിൽ ക്ഷേത്രത്തിൽ മോഷണം

പേരാവൂർ വെളളർ വള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത് ശ്രീകോവിലിന്റെ പൂട്ട് തകർത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇന്ന് രാവിലെ നട തുറക്കാൻ പൂജാരി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽ പെട്ടത് പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.