കണ്ണൂരിൽ നാളെ (ഫെബ്രുവരി 23 ചൊവ്വാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നു പെരിയ, ടാക്കീസ്, പഞ്ചായത്ത്, ചാപ്പ, വടക്കുമ്പാട്, ബാലവാടി, ശിശുമന്ദിരം, പി സി മുക്ക് , കോവില്‍ ഐവര്‍ കുളം, ആലക്കാട് മടപ്പുര, കോട്ടം പഴയ റോഡ്, മമ്പറം പാലം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൃദ്ധസദനം മുതല്‍ ബോട്ടുപാലം വരെയുള്ള സ്ഥലങ്ങളില്‍  ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ ഡബ്ല്യു എ, കിഴുത്തള്ളി, ഓവുപാലം, കെ വി ആര്‍ ഫിയറ്റ് എന്നീ ഭാഗങ്ങളില്‍  ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരവഞ്ചാല്‍, കോലാച്ചിക്കുണ്ട്,  പൂവത്തുംകാട്, വെളിച്ചംത്തോട്, വെള്ളരിക്കാംതൊട്ടി, സോഫ്റ്റെക്‌സ്, കണ്ണംങ്കൈ കോളനി , താണ്ടാനാട്ടുപൊയില്‍, കാഞ്ഞിരപ്പൊയില്‍, കൂവപ്പൊയില്‍, കോട്ടോല്‍ പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരയാപ്പു സ്‌കൂള്‍, ചേലേരിമുക്ക് കയ്യങ്കോട്, നൂഞ്ചേരി, മുണ്ടേരിക്കടവ് പാലം, ഈശാനമംഗലം എന്നീ ഭാഗങ്ങളില്‍  ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി  മുതല്‍ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്നു ബാങ്ക്, മുട്ടിയിറക്കല്‍ പള്ളി, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കൊറ്റംകുന്ന്, ബെപാസ്സ്, ഈരാജിപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കുണ്ടത്തില്‍മൂല, പാട്ടിയം വായനശാല, ഒ കെ യു പി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടാണച്ചേരി ചകിരി, ജയന്‍ പീടിക, എടക്കണമ്പേത്ത്, ഏച്ചൂര്‍ കോട്ടം, കൊട്ടാണച്ചേരി, കച്ചേരിപ്പറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും തരിയേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 11 വരെയും, തണ്ടപ്പുറം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 2.30  വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  കണ്ണങ്കൈ, ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊള്ളാലം മിനി, പേരൂല്‍ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 5.30  വരെ വൈദുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, യോഗശാല എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: