മിക്സഡ് ആസ്ട്രോ വളപട്ടണം ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ

മിക്സഡ് ആസ്ട്രോ വളപട്ടണം നടത്തപ്പെടുന്ന കെഎൽ അശ്റഫ് സ്മാരക എവർറോളിങ് ട്രോഫിയും, ജിസിസി കെഎംസിസി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന കെപി ഹബീബ് തങ്ങൾ സ്മാരക വിന്നേഴ്സ് ട്രാഫിക്കും മുസ്ലിം യൂത്ത് ലീഗ് മിൽ റോഡ് ശാഖ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് 35000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള ഒന്നാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2020 ഫെബ്രുവരി 23ന് വൈകുന്നേരം നാലുമണിക്ക് വളപട്ടണം പഞ്ചായത്ത് സി എൻ കെ മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: