നാറാത്ത്ചേരിക്കൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി

നാറാത്ത്: ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹാത്സവത്തിനു തുടക്കമായി. ഇരുപതിനു രാവിലെ ഗണപതി ഹോമം, തിരുവായുധം എഴുന്നള്ളത്ത്, കുട്ടികളുടെ കലാപരിപാടികൾ. ഇരുപത്തി ഒന്ന് വ്യാഴം വൈകു: ഏഴു മണിക്ക് കെ.എൻ.രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം.രാത്രി 9 നു കരോക്കേ ഗാനമേള, തുടർന്ന് നൃത്തനൃത്യങ്ങൾ 22 നു രാവിലെ കലവറ നിറക്കൽ ഘോഷയാത്ര.വൈ കു :ഗാനമേള.23, 24 തീയ്യതികളിൽ കളിയാട്ടം.23 നു കാഴ്ചവരവ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: