ചരിത്രത്തിൽ ഇന്ന്: ജനുവരി 22

1849- 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പ് അവസാനമായി നടന്ന ആംഗ്ലോ സിഖ് യുദ്ധം അവസാനിച്ചു, ബ്രിട്ടിഷുകാർ പഞ്ചാബ് കിഴsക്കി…

1905- റഷ്യയിൽ ഇന്ന് ബ്ലഡി സൺഡേ.. സാർ ചക്രവർത്തിക്ക് നിവേദനം കൊടുക്കാൻ പോകുന്നവരെ സൈന്യം വെടിവച്ചു കൊന്നതിന്റെ ഓർമക്ക്…

1943- ഒരു ദിവസം രണ്ട് മിനിട്ടിനകം നെഗറ്റിവ് 20 ഡിഗ്രി സെൽഷ്യൽസിൽ നിന്നും പോസിറ്റീവ് 7 ഡിഗ്രിയിലേക്ക് ഊഷ്മാവ് വ്യതിയാനം എന്ന അത്ഭുതം യു എസിലെ സൗത്ത് ഡക്കോട്ടയിൽ ഉണ്ടായി..

1946- അമേരിക്കൻ പ്രസിഡണ്ട് ട്രൂമാൻ, രഹസ്യാന്വേഷണ സേനയായ സി ഐ എ രൂപീകരണ ബിൽ ഒപ്പിട്ടു..

1947- ഭരണ ഘടനാ നിർമാണ സഭ പണ്ഡിറ്റ് ജി അവതരിപ്പിച്ച ലക്ഷ്യപ്രമേയം അംഗീകരിച്ചു…

1963- ദശാബ്ദങ്ങളുടെ ശത്രുത അവസാനിപ്പിച്ച് ഫ്രാൻസും ജർമനീയും കരാറിൽ ഒപ്പുവച്ചു.. ( വ്യക്തത ആവശ്യമാണ്)

1973- യു.എസ് കോടതി ഗർഭഛിദ്രത്തിന് നിയമ അംഗീകാരം നൽകി..

1977- ബോയിങ് 747 ആദ്യമായി യാത്രാ വിമാനമായി ഉപയോഗിച്ചു..

2007- ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ഐ എസ് ആർ ഒ വിജയകരമായി പരീക്ഷിച്ചു..

2015- ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നിലവിൽ വന്നു..

2018- മുൻ ലോക ഫുട്ബാളർ ജോർജ് വിയ സൈബീരിയൻ പ്രസിഡണ്ടായി..

ജനനം

1788- ലോർഡ് ബൈറൻ. ആംഗലേയ കവി, കാല്പനിക പ്രസ്ഥാനത്തിന്റെ നായകരിലൊരാൾ…

1892- റോഷൻ സിങ്.. വിപ്ലവകാരിയായ സ്വാതന്ത്ര്യ സമര സേനാനി.. കാക്കോരി കേസിൽ തൂക്കിലേറ്റപ്പെട്ട പോരാളി..

1905- മേരി ജോൺ കൂത്താട്ടുക്കുളം – കവയിത്രി.. സി. ജെ. തോമസിന്റെ സഹോദരി..

1909- ഊതാണ്ട്… മുൻ യു എൻ ജനറൽ സെക്രട്ടറി…

1934- കവയിത്രി സുഗതകുമാരി ടീച്ചർ, പരിസ്ഥിതി സംരക്ഷണം പ്രധാന മേഖല…

ചരമം

1666.. ഷാജഹാൻ. മുഗൾ ചക്രവർത്തി.. ടാജ് മഹൽ നിർമിച്ച ചക്രവർത്തി..

1958- മൗലാനാ അബ്ദുൽ കലാം ആസാദ്.. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി…

1973- ലിൻഡൺ ബി ജോൺസൺ.. മുപ്പത്തി ആറാമത് യു എസ് പ്രസിഡണ്ട്..

1989- എം എൻ ഗോവിന്ദൻ നായർ.. കമ്യൂണിസ്റ്റ് നേതാവ്.. ലക്ഷം വിട് പദ്ധതി ഉപജ്ഞാതാവ് എന്ന നിലയിൽ ചരിത്രത്തിൽ…

1901.. വിക്ടോറിയ ചക്രവർത്തി.. ബ്രിട്ടിഷ് രാജ്ഞി.

1913- കേരള വ്യാസൻ .. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.. വ്യാസമഹാഭാരതം പദാനുപദ തർജ ചെയ്ത അമാനുഷിക പ്രതിഭ…

2014- അക്കിനി നാഗേശ്വര റാവു.. ANR എന്ന പേരിൽ പ്രശസ്തനായ തെലുങ്കു സിനിമാ ഇതിഹാസം.. മുന്ന് പത്മയും ഫാൽക്കേയും നേടി….

( എ, ആർ.ജിതേന്ദ്രൻ’ പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: