ബാറുകളും കളളുഷാപ്പുകളും നാളെ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ബാറുകളും കളളുഷാപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തും. മദ്യത്തിന്റെ പാഴ്സല്‍ വില്‍പന ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ മാത്രമാക്കും. കണ്‍സ്യൂമര്‍ ഫെഡ് വില്‍പനശാലകളിലും പാഴ്സല്‍ വില്‍പന തുടരും. ചില്ലറ വില്‍പനശാലകളുടെ പ്രവര്‍ത്തനം രാവിലെ പത്തുമുതല്‍ രാത്രി ഒന്‍പതുവരെയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: