പഴശ്ശി ബാരേജിലെ ഷട്ടര്‍ അടയ്ക്കും

പഴശ്ശി ബാരേജിലെ എല്ലാ ഷട്ടറുകളും ഡിസംബര്‍ 22 മുതല്‍ പൂര്‍ണ്ണമായും അടക്കുന്നതിനാല്‍ റിസര്‍വോയര്‍ പ്രദേശങ്ങളിലെ ജലനിരപ്പ് ക്രമേണ ഉയരും. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.