കടലായിയിൽ 2 കുട്ടികളെ കടലിൽ കാണാതായി

കടലായിയിൽ 2 കുട്ടികളെ കടലിൽ കാണാതായി. ഒരു കുട്ടി ഒഴുക്കിൽ പെട്ടത് കണ്ട് മറ്റേ കുട്ടി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിയും ഒഴുക്കിൽ പെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. സിറ്റി പോലീസും നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: