ഇന്ന് കണ്ണൂർ ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ് 19; സമ്പര്‍ക്കത്തിലൂടെ 150 പേര്‍ക്ക്

ഇന്ന് (21/12/2020) ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 150 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
  2. ഇരിട്ടി നഗരസഭ 1
  3. കൂത്തുപറമ്പ് നഗരസഭ 2
  4. പാനൂര്‍ നഗരസഭ 1
  5. പയ്യന്നൂര്‍ നഗരസഭ 1
  6. ശ്രീകണ്ഠാപുരം നഗരസഭ 1
  7. തലശ്ശേരി നഗരസഭ 13
  8. തളിപ്പറമ്പ് നഗരസഭ 2
  9. മട്ടന്നൂര്‍ നഗരസഭ 1
  10. ആലക്കോട് 1
  11. ആറളം 3
  12. അയ്യന്‍കുന്ന് 1
  13. ചെറുപുഴ 4
  14. ചിറ്റാരിപ്പറമ്പ് 2
  15. ചൊക്ലി 6
  16. ധര്‍മ്മടം 4
  17. എരഞ്ഞോളി 2
  18. ഏഴോം 23
  19. ഇരിക്കൂര്‍ 3
  20. കതിരൂര്‍ 12
  21. കേളകം 1
  22. കൊളച്ചേരി 1
  23. കോളയാട് 1
  24. കോട്ടയം മലബാര്‍ 1
  25. കൊട്ടിയൂര്‍ 3
  26. കുഞ്ഞിമംഗലം 2
  27. കുന്നോത്തുപറമ്പ് 4
  28. മാടായി 2
  29. മലപ്പട്ടം 1
  30. മാലൂര്‍ 4
  31. മാങ്ങാട്ടിടം 5
  32. മൊകേരി 2
  33. മുഴക്കുന്ന് 6
  34. മുഴപ്പിലങ്ങാട് 2
  35. നാറാത്ത് 1
  36. ന്യൂമാഹി 2
  37. പരിയാരം 3
  38. പാട്യം 1
  39. പായം 4
  40. പെരളശ്ശേരി 1
  41. പേരാവൂര്‍ 2
  42. പിണറായി 3
  43. തൃപ്പങ്ങോട്ടൂര്‍ 1
  44. ഉളിക്കല്‍ 5
  45. വേങ്ങാട് 1

ഇതര സംസ്ഥാനം:

  1. ചപ്പാരപ്പടവ് 1
  2. വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

  1. കൂത്തുപറമ്പ് നഗരസഭ 1
  2. ചിറക്കല്‍ 1
  3. പരിയാരം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
  2. അയ്യന്‍കുന്ന് 1
  3. കോട്ടയം മലബാര്‍ 1
  4. പരിയാരം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: