മയ്യിൽ ടൗണിൽ നാളെ 11 മണി വരെ ഹർത്താൽ

മയ്യിൽ ടൗണിലെ വ്യാപാരി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (22-12-18) രാവിലെ 11 മണി വരെ മയ്യിൽ ടൗണിൽ ഹർത്താൽ ആചരിക്കാൻ മയ്യിൽ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: