അഴീക്കോട് പുന്നക്കപ്പാറയിൽ നാളെ വോളിബോൾ ടൂർണമെന്റിന് അരങ്ങുണരും

അഴീക്കോട് പുന്നക്കപ്പാറ നിക്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് ഫ്ളഡ് ലൈറ്റ് പ്രാദേശിക വോളിബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും. ടൂർണമെന്റ് നാളെ വൈകുന്നേരം 7 മണിക്ക് ടൗൺ എസ് ഐ ശ്രീജിത്ത് കോടേരി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനം എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്ത് നിർവഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: