കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.കെ സുമയ്യ ഇനി ഡോക്ടർ പി.കെ സുമയ്യ

കണ്ണൂർ: കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.കെ സുമയ്യ ഇനി ഡോക്ടർ സുമയ്യ. കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷൻ കൗൺസിലർ പി.കെ.സുമയ്യ ആണ് കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് ഡെന്റൽ സർജറിയിൽ ബിരുദം നേടിയത്. ജനസേവനത്തോടൊപ്പം പ്രൊഫഷണിലും തിളങ്ങാൻ സാധിക്കട്ടെ ഈ സുമയ്യക്ക്‌ സാധിക്കട്ടെ എന്നു കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ അഭിനന്ദിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: