കൂലക്കണ്ടി വീട്ടിൽ ഷജില അന്തരിച്ചു

ഇരിട്ടി: കല്ലുമുട്ടി ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് സമീപം കൂലക്കണ്ടി വീട്ടിൽ ഷജില (39) അന്തരിച്ചു. ഇരിട്ടിയിലെ ആദ്യകാല പെയിൻ്റിംഗ് തൊഴിലാളി പരേതനായ കൂലക്കണ്ടി രാജൻ്റെയും ലളിതയുടെയും മകളാണ്. ഭർത്താവ്: രജിത്ത് (കെ എസ് ഇ ബി ലൈൻമാൻ ,കതിരൂർ). സഹോദരങ്ങൾ: ലജീഷ് (ഡ്രൈവർ, ഡോൺബോസ്കോ കോളജ്, അങ്ങാടിക്കടവ് ), ജിതേഷ് (പെയിൻ്റർ), ലജിന. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കല്ലുമുട്ടിയിലെ വീട്ടിൽ നിന്നും കതിരൂരിലെ ഭർതൃഗൃഹത്തിൽ എത്തിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ കുണ്ടുചിറ ശ്മശാനത്തിൽ സംസ്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: