കണ്ണൂർ ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 സ്ഥിതീകരിച്ചു

സമ്പര്‍ക്കത്തിലൂടെ 190 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18

ആന്തൂര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 18 

പാനൂര്‍ നഗരസഭ 4

പയ്യന്നൂര്‍ നഗരസഭ 9

ശ്രീകണ്ഠാപുരം നഗരസഭ 3

തലശ്ശേരി നഗരസഭ 4

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 4

അഞ്ചരക്കണ്ടി 2

ആറളം 6

അഴീക്കോട് 2

ചെറുതാഴം 1

ചിറക്കല്‍ 2

ചിററാരിപ്പറമ്പ് 9

ചൊക്ലി 10

എരഞ്ഞോളി 3

കടമ്പൂര്‍ 1

കതിരൂര്‍ 3

കല്ല്യാശ്ശേരി 1

കണ്ണപുരം 1

കരിവെള്ളൂര്‍-പെരളം 3

കീഴല്ലൂര്‍ 2

കോട്ടയം മലബാര്‍ 1

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 2

കുററ്യാട്ടൂര്‍ 4

മാടായി 3

മലപ്പട്ടം 1

മാങ്ങാട്ടിടം 7

മാട്ടൂല്‍ 3

മയ്യില്‍ 3

മൊകേരി 1

മുണ്ടേരി 4

മുഴപ്പിലങ്ങാട് 1

നടുവില്‍ 1

നാറാത്ത് 3

പാപ്പിനിശ്ശേരി 3

പരിയാരം 1

പാട്യം 7

പട്ടുവം 1

പായം 2

പെരളശ്ശേരി 12

പെരിങ്ങോം വയക്കര 1

രാമന്തളി 3

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 2

വേങ്ങാട് 2

കോഴിക്കോട് 2

ഇതരസംസ്ഥാനം:

ആന്തൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

കൊളച്ചേരി 1

മാങ്ങാട്ടിടം 1

വിദേശത്തുനിന്നു വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

തലശ്ശേരി നഗരസഭ 1

ചൊക്ലി 1

ഏഴോം 1

കതിരൂര്‍ 1

കണ്ണപുരം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആന്തൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ചെമ്പിലോട് 1

ചെറുതാഴം 1

കടമ്പൂര്‍ 2

പരിയാരം 3

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: