കണ്ണൂരിൽ നിന്നും പത്മാഭന്റെ മണ്ണിലേക്ക് വിമാനയാത്ര

കണ്ണൂർ ഇന്റർനാഷ്ണൽ എയർപോർട്ടിൽ നിന്നും അനന്തപത്മനാഭന്റെ തലസ്ഥാന നഗരിയിലേക്ക് വിമാനയാത്ര.വിമാന ടിക്കറ്റ്,ട്രെയിൻ ടിക്കറ്റ്,പ്രവേശന ടിക്കറ്റുകൾ,ഭക്ഷണം, ടൂർ മാനേജരുടെ സേവനം എന്നിവയുൾപ്പെടെ ഒരാൾക്ക് 4400 രൂപ മാത്രമാണ് ചിലവ്.

വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക :

സ്വപ്നതീരം
ടുറിസം ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ
മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബേങ്കിന്റെ ടൂറിസം ശാഖ

9072 66 99 04
9072 66 99 07
0497 2831875
0497 2981875

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: