പള്ളിയാംമൂല മഖാം മാസാന്ത സ്വലാത്തും മൗലിദ് പാരായണവും 25 ഞായറാഴ്ച നടക്കും

പള്ളിയാംമൂല മഖാം മാസാന്ത സ്വലാത്തും മൗലിദ് പാരായണവും 25 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. സയ്യിദ് ഉബൈദ് തങ്ങൾ ബാഹസൻ ജമലുല്ലൈലി ഉദ്‌ബോധനം നടത്തും. അബ്ദുൽ ലത്തീഫ് ഉസ്താദ് തുടങ്ങി പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും സാദാത്തുക്കളും പങ്കെടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: