കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി ആറാം ക്ലാസ് വിദ്യാർത്ഥിനി ഫിസ ഇസ്മയിൽ

പാപ്പിനിശ്ശേരി: കാൻസർ രോഗികൾക്ക് നൽകാൻ മുടി മുറിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി. പാപ്പിനിശ്ശേരി വെസ്റ്റ് ഗവ: യു പി സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫിസ ഇസ്മയിലാണ് , മയ്യിൽ ഒറപ്പടി കലാ കൂട്ടായ്മയുടെ സ്നേഹ കേശം പദ്ധതിയിലേക്ക് , കാൻസർ രോഗിക്ക് നൽകാൻ മുടി മുറിച്ച് നൽകി മാതൃകയായത്…ബാലസംഘം പാപ്പിനിശ്ശേരി എ കെ ജി മന്ദിരം യൂനിറ്റ് പ്രസിഡന്റാണ് ഫിസ. പാപ്പിനിശ്ശേരി സഹകരണ റൂറൽ ബാങ്ക് ജീവനക്കാരൻ സി വി ഇസ്മയിലിന്റെയും സുനൈന ഇസ്മയിലിന്റെയും മകളാണ് ഫിസ….

Report by സിനാന്‍ ഇരിണാവ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: