പട്ടുവം പറപ്പൂലിലെ ചന്ദ്രോത്ത് ചന്ദ്രമതി (അമ്മിണി) നിര്യാതയായി

പട്ടുവം: പറപ്പൂലിലെ ചന്ദ്രോത്ത് ചന്ദ്രമതി(അമ്മിണി) നിര്യാതയായി. ഭർത്താവ് എൻ.പി കുഞ്ഞിരാമൻ. മക്കൾ ബിന്ദു,ബീന. മരുമക്കൾ രാജൻ (ഡൽഹി), സുനിൽ(ദുബായ്). സഹോദരങ്ങൾ പത്മിനി (തളിയിൽ), പത്മനാഭൻ (റിട്ട:kseb), വിലാസിനി(കൂവേരി), പ്രേമജ(തളിയിൽ), പരേതരായ പ്രഭാകരൻ, ബാലചന്ദ്രൻ. സംസ്കാരം 22.11.18(വ്യാഴം) രാവിലെ 10.30 ന് പട്ടുവം പഞ്ചായത്തു പൊതു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: