നബിദിന റാലിക്ക് മധുര പലഹാരങ്ങൾ നൽകി ഹൈന്ദവ സഹോദരന്മാർ

കണ്ണാടിപ്പറമ്പ് ;- പുല്ലൂപ്പി മദ്രസ നബിദിന റാലിക്ക് മധുര പലഹാരങ്ങൾ നൽകി വേറിട്ട മതേതര കാഴ്ചയാണ് പുല്ലൂപ്പി റോഡിലേക്ക് പോകുന്ന പാർവതി വസ്ത്രാലയത്തിനടുത്തെ ഒരു കൂട്ടം ഹൈന്ദവ സഹോദരന്മാർ ഇന്നലെ പ്രകടിപ്പിച്ചത് .

മനുഷ്യ മനസ്സുകൾക്കിടയിൽ വിദ്വേഷത്തിന്റെ മതിൽ കെട്ടുകൾ തീർത്ത് നമ്മുടെ സാമാധാന പരിസരങ്ങളെ മലീനസമാക്കുന്ന വർത്തമാനകാലത്ത് ഈ സൗഹൃദത്തിന് മാറ്റ് കൂട്ടുകയാണ്.പുല്ലൂപ്പി മഹല്ല് കമ്മിറ്റി ഹൈന്ദവ സുഹൃത്തുക്കളെ അഭിനന്ദിക്കുകയുണ്ടായി

അഴിക്കോട്: പൊയ്തുംകടവ് നൂറുൽ ഹുദ കമ്മറ്റി സംഘടിപ്പിച്ച നബിദിന റാലി.അയ്യപ്പഭക്തർ മത സൗഹ്രദം പങ്കിടിന്നു

2 thoughts on “നബിദിന റാലിക്ക് മധുര പലഹാരങ്ങൾ നൽകി ഹൈന്ദവ സഹോദരന്മാർ

  1. ഈ വാർത്തയിൽ താങ്കൾക്ക് എന്താ ഇത്ര ദേഷ്യം വരാൻ മാത്രം

  2. ഇതിലൊക്കെ എവിടെയാടോ ന്യൂസ്‌ വാല്യൂ.ഇതൊക്ക നമ്മുടെ നാട്ടിൽ നിത്യ സംഭവങ്ങൾ അല്ലെ…സംശയമുണ്ടെങ്കിൽ ഏതെങ്കിലും മുതിർന്നവരോട് ചോദിക്കൂ അപ്പൊ അവർ പറഞ്ഞു തരും ഇത് ഒരു വേറിട്ട കാഴ്ച ആണോ അല്ലയോ എന്ന് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: