നാളെ വൈദ്യുതി മുടങ്ങും

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എച്ച് ടി ജനത, ജവഹര്‍, വെള്ളൂര്‍ ബാങ്ക്, ജന്റ്സ് ക്ലബ്, കാറമേല്‍ മുച്ചിലോട്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 22 ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുതുകുറ്റി മുത്തപ്പന്, തലവില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 22ന് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.