കുറ്റൂരിലെ കുരുടൻ ചാലിലെ കോട്ടമലയിൽ ഗോപാലൻ അന്തരിച്ചു

കുറ്റൂർ: കുരുടൻ ചാലിലെ കോട്ടമലയിൽ ഗോപാലൻ(85) അന്തരിച്ചു.കുറ്റൂരിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്.

ഭാര്യ: പരേതയായ ചെമ്മരത്തി, മക്കൾ:കൃഷ്ണൻ, സാവിത്രി, ദാമോദരൻ (കെ.എസ്.ആർ.ടി.സി), രാജൻ (എ.എസ്.ഐ വളപട്ടണം പോലീസ് സ്റ്റേഷൻ, മരുമക്കൾ: ഗീത, രാഘവൻ, ഇന്ദുലേഖ, ബീന.

സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: