മൊറാഴ വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബാലഭാസ്ക്കർ അനുസ്മരണവും വയലിൻ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും നടന്നു

മൊറാഴ: വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വയലിൻ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും ബാലഭാസ്ക്കർ അനുസ്മരണവും സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ ശ്രീമതി കെ.ജെഷി ഉദ്ഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: