ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 21

ഇന്ന് ആസാദ് ഹിന്ദ് ദിനം.. 1943ൽ ഇന്നേ ദിവസമാണ് നേതാജി സിങ്കപ്പുരിൽ ആസാദ് ഹിന്ദ് ഗവർമെന്റ് സ്ഥാപന പ്രഖ്യാപനം നടത്തിയത്..

ഇന്ന് പോലിസ് സ്മരണ ദിനം… 1959ൽ ഇന്നേ ദിവസം നടന്ന ചൈനീസ് വെടിവപ്പിൽ കൊല്ലപ്പെട്ട പോലീസുകാരുടെ സ്മരണാർഥമാണ് ഈ ദിനം…..

global iodine deficiency disorder prevention day..

International day of the nacho…

1520- ഫെർഡിനാന്റ് ഗെല്ലൻ cape Virgin ൽ എത്തി. ഫസഫിക് സമുദ്രം മറികടന്ന ആദ്യ വ്യക്തിയായി…

1805- Trafalgar യുദ്ധം. ബ്രിട്ടിഷ് സൈന്യം, ഫ്രഞ്ച് ,സ്പാനിഷ് സംയുക്ത സൈന്യത്തെ തേൽപ്പിച്ചു..

1824- Joseph Aspdin ന് portland cement കണ്ടു പിടിച്ചതിന്റെ patent ലഭിച്ചു..

1854- ഫ്ലോറൻസ് നൈറ്റിംഗേൽ 38 നഴ്സ് മാരോടു കൂടി ക്രിമിയൻ യുദ്ധക്കളത്തിലേക്ക് യാത്ര തിരിച്ചു..

1878- ജർമനിയിൽ സോഷ്യലിസം അവസാനിച്ചതായി ചാൻസലർ ബിസ് മാർക്ക്.

1918- ഒരു മിനിറ്റിൽ 170 വാക്ക് ടൈപ്പ് ചെയ്ത് മാർഗരറ്റ് ഓവൻ ലോക റിക്കാർഡ് സൃഷ്ടിച്ചു..

1923- ലോകത്തിലെ ആദ്യ പ്ലാനറ്റോറിയം ജർമനിയിലെ മ്യൂനിച്ചിൽ തുടങ്ങി..

1944- രണ്ടാം ലോക മഹായുദ്ധം.. US സൈന്യം ജർമൻ നഗരമായ Aachen പിടിച്ചെടുത്തു..

1945- ഫ്രാൻസിലെ വനിതകൾക്ക് വോട്ടവകാശം അനുവദിച്ചു…

1948- അണ്വായുധങ്ങൾ നശിപ്പിക്കാനുള്ള റഷ്യൻ നിർദ്ദേശം UN നിരാകരിച്ചു.

1948- മയ്യഴിയുടെ ഭാവി സംബന്ധിച്ച് ഹിത പരിശേധന…

1950- ബൽജിയത്തിൽ വധശിക്ഷ റദ്ദാക്കി

1950- ചൈന ടിബറ്റ് കീഴടക്കി..

1964- എത്യോപ്യയുടെ Abela bikila ഒളിമ്പിക്സ് മരത്തണിൽ റിക്കാർഡ് സൃഷ്ടിച്ചു..

1971- പാബ്ലോ നെരൂദക്ക് സാഹിത്യ നോബൽ ലഭിച്ചു

2013 – മലാലാ യുസുഫ് സഹായിക്ക് കാനഡയുടെ വിശിഷ്ട പൗരത്വം ലഭിക്കുന്നു..

ജനനം

1772- സാമുവൽ ടെയ്ലർ കോൾ റിഡ്ജ്.. ബ്രിട്ടിഷ് കവി .. റൊമാന്റിക് മൂവ് വെന്റ് സ്ഥാപകൻ.. Lake Poet ഗ്രുപ്പംഗം…

1833… ആൽഫ്രഡ് നോബൽ.. സ്വീഡിഷ് ശാസ്ത്രജ്ഞൻ, എൻജിനിയർ, ഡൈനാമി റ്റ് കണ്ടു പിടിച്ചു… നോബൽ സമ്മാനം സ്ഥാപിച്ചു..

1883- ഡോൺ സ്റ്റീഫൻ സേനാനായകെ.. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ശ്രീലങ്കൻ സ്വാതന്ത്ര്യ സമര മുന്നണി പോരാളി.. ശ്രീലങ്കയുടെ രാഷ്ട്രപിതാവായി പരിഗണിക്കുന്നു..

1887. ശ്രീകൃഷ്ണ സിങ്ങ്.. ബീഹാർ പ്രഥമ മുഖ്യമന്ത്രി .

1930- ഷമ്മി കപൂർ.. 1950- 60 കാലഘട്ടത്തെ ഹിന്ദി നടൻ . ഇന്ത്യയിൽ ആദ്യമായി ഇന്റർനറ്റ് കണക്ഷൻ കിട്ടിയ സ്വകാര്യ വ്യക്തി ഷമ്മിയാണ്…

1956- മുകേഷ് – സിനിമാ താരം.. നിലവിൽ കൊല്ലം MLA ..

1967- അശ്വനി നച്ചപ്പ.. കുടക് കാരിയായ മുൻ ഒളിമ്പ്യനും പിന്നീട് സിനിമാ താരവും..

ചരമം

1835 – കർണാടക സംഗീത കുലപതി മുത്തുസ്വാമി ദീക്ഷിതർ. (ഉറപ്പില്ല)

1981- ദത്താത്രേയ രാമചന്ദ്രബേദ്രേ.. ജ്ഞാനപീഠം നേടിയ 7 കന്നഡക്കാരിൽ ഒരാൾ. 1974ൽ നാക്കു തന്തി എന്ന കവിതയ്ക്ക് ജ്ഞാനപീഠം ലഭിച്ചു

1993- ആനി തയ്യിൽ- സ്വാതന്ത്ര്യ സമര സേനാനി, സാഹിത്യകാരി, തിരുകൊച്ചി നിയമസഭാ ഗം… മലയാളത്തിൽ ഏറ്റവും അധികം കൃതികൾ രചിച്ച വനിത..

2014- ബെൻ ബ്രാഡ്ലീ.. അമേരിക്കൻ പ്രസിഡണ്ടിന്റെ freedom Prize നേടിയ പത്രപ്രവർത്തകൻ.. water gate വിവാദ സമയത്ത് വാഷിംഗ്ടൺ പോസ്റ്റ് പാത്രത്തിന്റെ മുഖ്യ ശിൽപ്പി…

2016. പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ – കാസറഗോഡ് സ്വദേശി. കവി, സാഹിത്യ വിമർശകൻ, അധ്യാപകൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുമാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: