മുഴപ്പിലങ്ങാട് ദേശീയപാത ഉപരോധിക്കുന്നു

എ.ഐ.വൈ.എഫ് പ്രവർത്തകർ മുഴപ്പിലങ്ങാട് ദേശീയപാത ഉപരോധിക്കുന്നു: മുഴപ്പിലങ്ങാട് മേൽപ്പാലത്തിന്റെ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം:

ഉപരോധത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.

11:30 Am

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: