പഴയകാല നാടകനടനും സത്യൻ സ്മാരക അവാർഡ് ജേതാവും ജ്യോതിഷ പണ്ഡിതനുമായ ബാലൻ കോവിൽ അന്തരിച്ചു. ഇദ്ദേഹം സിനിയിലും അഭിനയിച്ചിട്ടുണ്ട്. പെരളശ്ശേരി സ്വദേശിയാണ്. പെരളശ്ശേരി കോവിൽ സ്റ്റുഡിയോ ഓണർ ബിബിലാഷ്, അഭിലാഷ്, ബബിത എന്നിവർ ആണ് മക്കൾ സംസ്കാരം ഇന്നുച്ചയ്ക്ക് 12 മണിക്ക്.