കമ്പിൽ, കെ.ടി.ശശിധരൻ ചികിത്സ സഹായ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

മാന്യരെ..
 കമ്പിൽ ചെറുവാക്കര വീട്ടിൽ കെ ടി ശശിധരൻ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പുതിയതെരുവിൽ വെച്ച് നടന്ന അപകടത്തിൽ തലക്ക് പരിക്ക് പറ്റി കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ് തലക്ക് പരിക്ക് സാരമുള്ളതിനാൽ ഏറെ നാളത്തെ ചികിത്സ യിലൂടെ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയൂഎന്നാണ് ഡോക്ടർമാർ അറിയിച്ചത്…
    ശാരീരിക മാനസിക വളർച്ച ഇല്ലാത്ത. 40 വയസിനു മുകളിൽ ഉള്ള രണ്ടു കുട്ടികൾ ഉൾപ്പെട്ട നിർധനകുടുംബ ത്തിനു താങ്ങാൻ ആവാത്ത താണ് ചികിത്സാ ചെലവ്..

 നിർധനരായ കുടുംബത്തെ സഹായിക്കാൻ നല്ലവരായ നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ സി പുരുഷോത്തമൻ ചെയർമാൻ സി മനോജ്‌ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപികരിച്ച് ധന സമാഹരണം നടത്തി വരികയാണ്

   ഈ ജീവകാരുണ്യ പ്രവർത്തനത്തിനു താങ്കളുടെ അകമഴിഞ്ഞ സഹകരണങ്ങൾ ക്കായി സവിനയം അഭ്യർത്ഥിക്കുന്നു…
   താങ്കളുടെ വിലയേറിയ സംഭാവനകൾ കമ്മിറ്റിയെ നേരിട്ടോ കമ്മിറ്റിയുടെ പേരിൽ ഉള്ള നോർത്ത് മലബാർ ഗ്രാമീണ ബാങ്ക് കൊളചേരി ശാഖയിലെ SB ACC. 4040310104585

IFC code. KLGB0040403
MICR code. 67048801

 എന്ന നമ്പറിലോ നിക്ഷേപിക്കാൻ അഭ്യർത്ഥിക്കുന്നു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: