കാൺമാനില്ല

കൊളച്ചേരി പഞ്ചായത്തോഫീസിന് സമീപം മാണിയൂർ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് സാലിഹ് (17) നെ ഇന്നലെ ഉച്ചയോടെ
(20-102017)കാണാനില്ല.
സ്വാലിഹിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
9895165356
9746633318 എന്നീ നമ്പറുകളിൽ അറിയിക്കുക.
കാസർക്കോട് ഭാഗത്തുള്ളവരും ഈ വാർത്ത ഷെയർ ചെയ്യുക ആ ഭാഗത്തേക്ക് പോകാനും സാധ്യതയുണ്ടെന്ന് ഇവരുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: