വഴിയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

കുടിയാന്മല. വഴിയാത്രക്കാരൻ ബൈക്കിടിച്ച് മരണപ്പെട്ടു. അരീക്കാ മലയിലെ എ.എം. ജോസഫ് (86) ആണ് മരിച്ചത് ഇന്നലെ രാത്രി ഏഴ് മണിയോടെ യാണ് അപകടം കാൽനടയാത്രക്കാരനായ ജോസഫിനെ കെ.എൽ 59. ജി 7968 നമ്പർ ബൈക്കിടിച്ചായിരുന്നു അപകടം. കുട്ടിയാന്മല ടൗണിലേക്ക് പോകും വഴി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ അന്ത്യം സംഭവിച്ചിരുന്നു കുടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: