തീവണ്ടി തട്ടി മരിച്ചു.


ചന്തേര . യുവാവിന്റെ മൃതദേഹം തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒളവറയിലെ സോമൻ – കാർത്ത്യായനി ദമ്പതികളുടെ മകൻ സജൂബിനെ (35)യാണ് ഇന്ന് പുലർച്ചെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളവറ പാലത്തിന് മുകളിൽ നിന്നും മീൻ പിടിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സഹോദരങ്ങൾ സന്ദീപ്, പരേതനായസനൂപ്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: