ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകർക്കുള്ള നിരോധനം പിൻവലിച്ചു

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകർക്കുള്ള നിരോധനം പിൻവലിച്ചു. നാളെ രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന അറിയിച്ചു. പ്രളയകാലത്ത് ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതോടെയാണ് സന്ദർശകർക്കുള്ള നിരോധനം പിൻവലിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: