തനി നാടൻ ഊണുമായി ‘ഊട്ടുപുര’ മട്ടന്നൂരിൽ

നാടൻ രുചികളുടെ കാലവറയുമായി മട്ടന്നൂർ കോളേജ് റോഡിൽ സപ്റ്റംബർ 23 തിങ്കളാഴ്ച മുതൽ ഹോട്ടൽ ഊട്ടുപുര പ്രവർത്തനമാരംഭിക്കുന്നു .വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ ഭക്ഷണം, പാർസൽ സൗകര്യം , പാർക്കിംഗ് സൗകര്യം എന്നിവയുണ്ടായിരിക്കും .വിശേഷ ദിവസങ്ങൾക്ക് മുൻകൂട്ടി ഓർഡറുകൾ സ്വീകരിക്കുന്നതാണ്. ഉദ്‌ഘാടനദിവസമായ തിങ്കളാഴ്ച വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: