ഇരിട്ടി എ എസ് പി യായി ആർ. ആനന്ദ് ഐ പി എസ് ചുമതലയേറ്റു

ഇരിട്ടി: ഇരിട്ടി എ എസ് പി യായി ആർ. ആനന്ദ് ഐ പി എസ് ചുമതലയേറ്റു. തമിഴ്നാട് ഡിന്റിഗൽ സ്വദേശിയാണ്.വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹം ചുമതലയേറ്റത്. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴവളപ്പിലിന് പകരം ചുമതല നൽകിയിട്ടില്ല. ഇരിട്ടി പോലീസ് സബ് ഡിവിഷൻ ആദ്യമായാണ് ഐ പി എസ് ഓഫീസറെ നിയമിക്കുന്നത്.