മഞ്ജക്കണ്ടി സദാനന്ദൻ (62) അന്തരിച്ചു

രണ്ടു മാസം മുമ്പ് പുതിയ തെരുവിൽ നിന്ന് ആക്സിഡന്റായി കണ്ണൂർ സ്വകാര്യാസ് പത്രിയിൽ ചികിത്സയിരിക്കെ

ഇന്ന് വൈകീട്ട് 5-30 ന് മരണപ്പെട്ടു. ഭാര്യ: ശൈലജ. മക്കൾ: സനിത, സനിൽ, മരുമകൻ ശ്രീജിത്ത്. സംസ്കാരം നാളെ പയ്യാമ്പലം പൊതുശ്മശാനത്തിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: