കണ്ണൂർ, വെള്ളോറ പത്താം ക്ലാസ് വിദ്യാർത്ഥി വെള്ളത്തിൽ വീണ് മരണപ്പെട്ടു

കണ്ണൂർ വെള്ളോറ ടി.എം.എച്ച്.എസ്.എസ്സിൽ പത്താം ക്ലാസിൽ പഠിക്കുന്ന കക്കറ പുറവട്ടം സിബി എന്നവരുടെ മകൻ എബിൻ അല്പം മുമ്പ് കൂട്ടുകാരോടൊത്ത് മത്സ്യം പിടിക്കുന്നതിനിടെ കടുക്കാരത്തുള്ള കുളത്തിൽ വീണ് മരണപ്പെട്ടു.
അച്ഛൻ: സിബി, അമ്മ: മിനി, സഹോദരൻ അൽബിൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: