കണ്ണൂരിൽ നാളെ (ആഗസ്ത് 22 ശനിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

9 / 100 SEO Score
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വടക്കുമ്പാട്, ബാലവാടി വടക്കുമ്പാട്, ശിശുമന്ദിരം, പി സി മുക്ക്, ഐവര്‍കുളം കോവില്‍ എന്നീ ഭാഗങ്ങളില്‍ ആഗസ്ത് 22 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരം, കളരിവാതുക്കല്‍ അമ്പലം, കീരിയാട് ആനന്ദ് കമ്പനി, പയറ്റിയകാവ്, പുഴാതി, കൊല്ലറത്തിക്കല്‍, എകെജി റോഡ്, ആശാരി കമ്പനി, വിവേകാനന്ദ റോഡ്, പുതിയതെരു കപ്പളം എന്നീ ഭാഗങ്ങളില്‍ ആഗസ്ത് 22 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെഷന്‍ പരിധിയിലെ അരോളി എച്ച് എസ്, കല്ലായിക്കല്‍, പാറക്കല്‍, പെരുമ്പുഴയച്ചന്‍, പാറക്കല്‍ അങ്കണവാടി ഭാഗങ്ങളില്‍  ആഗസ്ത് 22 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  കച്ചേരിക്കടവ് ട്രാന്‍സ്‌ഫോമര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ ആഗസ്ത് 22 ശനിയാഴ്ച രാവിലെ ഒമ്പത്് മണി മുതല്‍ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും. 

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂള മുത്തപ്പന്‍, സഹാറ പ്ലാസ, ചൂള, ചക്കരക്കല്‍ പെട്രോള്‍ പമ്പ്, സുന്ദര്‍ രാജ്, ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡ്, സപ്ന മാര്‍ട്ട്, തവക്കല്‍, മലബാര്‍ സിമന്റ്, സഹകാരി, ക്ലിനിക്ക്, നാലാം പീടിക, കാവിന്‍ മൂല, ചക്കരക്കല്‍, ടൂള്‍ മാജിക്, കമ്മ്യൂണിറ്റി ഹാള്‍, നാഗമുക്ക്, ഗോകുലം, കെ കെ ലഷര്‍, മുട്ടിലച്ചിറ, കുളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 22 ശനിയാഴ്ച രാവിലെ ഒമ്പത്് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

——————————

ADVERTISEMENT

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: