വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

എടക്കാട് :വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തള്ളികൊണ്ടു പോയി മൈതാനത്ത് വെച്ച് കത്തിച്ചു . മുഴുപ്പിലങ്ങാട് തെക്കെകുന്നുമ്പംകണ്ണം വയലിലെ കണ്ണോത്ത് പുഴക്കൽ വീട്ടിലെ ശ്രീജിത് കുമാറി ( 43 ) ന്റെകെ എൽ – 13.എ ജെ .713 നമ്പർ സ്കൂട്ടറാണ് അഗ്നിക്കിരയാക്കിയത് . ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം . വിവരമറിഞ്ഞ് എടക്കാട് എസ്.ഐയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു . പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: