നമസ്കാരം നിർത്തിവെച്ചു

8 / 100

അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂതപ്പാറ സലഫി മസ്ജിദ്, ശാദുലി ജുമാമസ്ജിദ്, ചെമ്മരശ്ശേരിപ്പാറ ഹൈദ്രോസ് ജുമാമസ്ജിദ് ,പുന്നക്കപ്പാറ ജുമാ മസ്ജിദ്,ചക്കരപ്പാറ ജുമാ മസ്ജിദ് എന്നീ പള്ളികളിലെ നമസ്കാരം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചു.

1 thought on “നമസ്കാരം നിർത്തിവെച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: