അഴീക്കോട് എം.ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

അഴീക്കോട്
എം.ബാലകൃഷ്ണൻ നമ്പ്യാർ(67 വയസ്സ്) അന്തരിച്ചു.
ഭാര്യ’ കിഴക്കേപണ്ടാരത്തിൽ പ്രേമലത
മക്കൾ. അനൂപ്(മസ്ക്കറ്റ്) അനീഷ്(ഖത്തർ) മരുമക്കൾ: മനിഷ, അതുല്യ
സഹോദരങ്ങൾ: വിജയൻ നമ്പ്യാർ, വാസന്തി, പത്മാവതി, രാജൻ, സനിത് ,പരേതരായ വിശ്വനാഥൻ, മോഹനൻ
ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: