അരിയമ്പാട്ട് നാരായണൻ മേസ്ത്രി (72) നിര്യാതനായി

പുതിയ തെരു: പരേതനായ തുണ്ടിയിൽ കണ്ണന്റെയും അരിയമ്പാട്ട് മാധവിയുടെയും മകൻ അരിയമ്പാട്ട് നാരായണൻ (72) നിര്യാതനായി:

ഭാര്യ: ജയശ്രീ

മക്കൾ: പരേതനായ ഷൈജു :ഷൈജ: ഷിജു: ഷൈന (UK ) .

സഹോദരങ്ങൾ:

ജാനകി: മുകുന്ദൻ ( UAE ) അച്ചുതൻ (UAE) പവിത്രൻ സുമിത്ര : ബാലകൃഷ്ണൻ പ്രിൻസിപ്പാൾ നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതിയ തെരു) ചന്ദ്രൻ (ദുബായ്) ശവസംസ്കാരം 22/8/18 ഉച്ചക്ക് .2 മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: