കണ്ണൂർ മാണിയൂരിന്റെ ധീര ജവാൻ പഞ്ചാബിൽ ഡ്യൂട്ടിക്കിടെ വീരമൃത്യു

പഞ്ചാബ് 45 KD റജിമെന്റിലെ നായിക്(OFC) ചെറാട്ട്മൂലയിലെ ടി.സി കിഷോർ(38) അന്തരിച്ചു. ഔദ്യോഗിക ഡ്യൂട്ടിക്കിടെയായിരുന്നു

മരണം. പരേതനായ നാരായണൻ രോഹിണി എന്നിവരുടെ മകനാണ് ഭാര്യ: അഖില. മക്കൾ: ശിവനന്ദ്, ധ്രുവനന്ദ്. സഹോദരങ്ങൾ : ഷിനോജ്, മനോജ്, ഷിനിമ. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് ചട്ടുകപ്പാറ ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ പൊതു ദർശനത്തിന് വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ പത്തിന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: