കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (റിട്ടേർഡ്) രമേശൻ നാമത്ത് (67) നിര്യാതനായി.

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (റിട്ടേർഡ്) രമേശൻ നാമത്ത് (67)

നിര്യാതനായി. ഭാര്യ: തങ്കമണി (റിട്ട ടീച്ചർ ഇ.കെ.നായനാർ സ്മാരക Hടട വേങ്ങാട്).’
മക്കൾ: സോണി (എറണാകുളം)
സിനി (IHRD പിണറായി )
മൃതദേഹം തലശേരി എരുവട്ടി പെനാങ്കിട്ടെയിലെ വീട്ടിൽ പൊതുദർശ്ശനത്തിന് ശേഷം നാളെ രാവിലെ 9 മണിക്ക് കതിരൂർ കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ സംസ്കരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: