അഴീക്കോട് തെരുവിലെ പാലയാടൻ നാരായണൻ (86) അന്തരിച്ചു.

അഴീക്കോട് തെരുവിലെ
പാലയാടൻ നാരായണൻ (86) അന്തരിച്ചു.
പരേതരായ പാലയാടൻ പൊക്കന്റെയും,

അഞ്ചാം കൂടി കുഞ്ഞിയുടെയും മകനാണ്.
ഭാര്യ തെക്കൻ ലക്ഷ്മി
മക്കൾ വനജ, മുകുന്ദൻ (സർവെ ഡിപ്പാർട്ട്മെന്റ്, മാനന്തവാടി) പുരുഷു ( ബിസ്സിനസ്സ്) ബാബു (മസ്ക്കോട്ട് ഇൻഡസ്ട്രീസ് )
മരുമക്കൾ റീന, ശ്രുതി, ധന്യ,
സംസ്കാരം ഇന്ന് 21/8/18 ഉച്ചക്ക് ഒരു മണിക്ക് ശാലിയ സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: