തിരുവോണപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

പേരാവൂർ: തിരുവോണപ്പുറത്ത് കെ.എസ്.ആർ.ടി.സി.ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക്

പരിക്ക്. രാവിലെ 8.20 ഓടെ തിരുവോണപ്പുറം ക്ഷേത്രത്തിനടുത്തുള്ള വളവിലാണ് അപകടം. പരിക്കേറ്റവരെ തലശ്ശേരി ഹോസ്പ്പിലുകളിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: